03:49pm 07 September 2026
NEWS
പുലിയൂരിൽ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു
28/05/2026  07:12 PM IST
nila
പുലിയൂരിൽ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു

പുലിയൂർ: പുലിയൂരിൽ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു . ഐ എൻ ടി യു സിയുടെ
ബാനർ, ഫ്കെസ് ബോർഡുകൾ എന്നിവയാണ് നശിപ്പിച്ചത്.
സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിൽ ആയിരുന്നു  ആക്രമണം നടന്നത്.
പുലിയൂർ കിഴക്കേനട, പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ്സ്, ബോർഡ്‌ എന്നിവയാണ് നശിപ്പിച്ചത്.  സംഭവത്തിൽ
ഐ എൻ ടി യു സി
 മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വ്യാപകമായ അക്രമത്തിൽ 
 കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു
ഐ എൻ ടി യു സി
 പോലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.